STATEപാര്‍ട്ടി സസ്‌പെന്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ സഭയില്‍ എത്താന്‍ സഹായിച്ചത് തെറ്റായ സന്ദേശം നല്‍കി; നേമം ഷജീറിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം; പ്രതിപക്ഷ നേതാവിന്റെ മുറിയില്‍ എത്തിയിട്ടും കാണാന്‍ കൂട്ടാക്കാതെ വി ഡി സതീശന്‍; പാലക്കാട് എത്തിയാല്‍ രാഹുലിന് സംരക്ഷണം ഒരുക്കാന്‍ ഷാഫി പറമ്പില്‍ പക്ഷത്തിന്റെ നീക്കംസ്വന്തം ലേഖകൻ17 Sept 2025 12:13 PM IST